according to this article from 'mangalam' newspaper, the total income received by the kerala govt every year is rs. 3000 crore.
total amount spent on all 1208 temples under travancore devaswom board: rs 80 lakhs! yes, less than 1 crore!
(i have read elsewhere -- it's on google -- that the take from direct contributions by pilgrims into the hundi alone is rs. 131 crore).
astonishing, isn't it?
will some kind person translate the whole article as a comment?
---------- Forwarded message ----------
From: Third Eye
Date: 2011/1/18
Subject: ശബരിമല സര്‍ക്കാരിനു കറവപ്പശു
To:
From: Third Eye
Date: 2011/1/18
Subject: ശബരിമല സര്‍ക്കാരിനു കറവപ്പശു
To:
ശബരിമല സര്‍ക്കാരിനു കറവപ്പശു |
http://mangalam.com/index.php?page=detail&nid=384787&lang=malayalam |
തിരുവനന്തപുരം: ഔദ്യോഗിക കണക്കനുസരിച്ചു ശബരിമലയില്‍നിന്ന് ഓരോ വര്‍ഷവും സംസ്ഥാനസര്‍ക്കാരിനു ലഭിക്കുന്നതു 3000 കോടി രൂപ. ശബരിമലയില്‍ 'സേവനം' അനുഷ്ഠിച്ചതിന്റെ പേരില്‍ വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ വര്‍ഷാവര്‍ഷം ചോദിച്ചു വാങ്ങുന്ന കോടികള്‍ വേറേ. ഇതിന്റെയൊക്കെ പതിന്മടങ്ങു തുക പരോക്ഷമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു ലഭിക്കുന്നു. എന്നിട്ടുംമാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശബരിമലയ്ക്കുവേണ്ടി ഒന്നുംചെയ്യാതെ 'കറവ' തുടരുന്നു. നിസംഗതയുടെ ഇരകളായി പ്രാണന് നഷ്ടപ്പെടുന്നതു പാവം അയ്യപ്പഭക്തര്‍ക്കും. നികുതി, വില്‍പ്പനനികുതി, വാഹനനികുതി, ടോള്‍ പിരിവ്, കെ.എസ്.ആര്.ടി.സി, റെയില്‍വേ, വനംവകുപ്പ്, ഇന്ധനനികുതി, വാഹനവില്‍പ്പന തുടങ്ങിയ ഇനങ്ങളിലാണു ശബരിമല തീര്ഥാടനകാലവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും സംസ്ഥാനസര്‍ക്കാരിനു 3000 കോടി ലഭിക്കുന്നത്. 45 ദിവസത്തെ തീര്‍ഥാടനകാലത്തു മാത്രം സന്നിധാനത്തും പമ്പയിലും നടത്തുന്ന പ്രത്യേക 'സേവന'ത്തിന്റെ പേരില്‍ ഓരോ വര്‍ഷവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വാങ്ങുന്ന രൂപയുടെ കണക്കിങ്ങനെ: പോലീസ്-30 ലക്ഷം, ആരോഗ്യവകുപ്പ്-25 ലക്ഷം, സാനിറ്റേഷന്‍ സൊസൈറ്റി- 35 ലക്ഷം, പി.ആര്.ഡി- ഒന്നരലക്ഷം, വൈദ്യുതിവകുപ്പ്- നാലുകോടി, കുടിവെള്ളം- ഒരുകോടി. മുന്‍വര്‍ഷങ്ങളെക്കാള്‍ 400 ശതമാനംവരെ കൂടുതലാണു സര്‍ക്കാര്‍ വകുപ്പുകള്‍ ചോദിച്ചു വാങ്ങുന്നത്. ശബരിമലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണവും താമസസൗകര്യവും നല്കുന്നതു ദേവസ്വം ബോര്‍ഡാണ്. കെ.എസ്.ആര്.ടി.സി, റെയില്‍വേ എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നതു തീര്‍ഥാടനകാലത്താണ്. സന്നിധാനത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചിനും മറ്റു വകുപ്പുകളുടെ ഓഫീസുകള്‍ക്കും വാട്ടര്‍ അഥോറിട്ടി വെള്ളം നല്‍കുന്നുണ്ട്. അതിനും പണം വാങ്ങുന്നതു ദേവസ്വം ബോര്‍ഡില്‍നിന്ന്! ശബരിമലയിലെ പ്രവര്‍ത്തനത്തിന് ഈ വകുപ്പുകള്‍ പ്രത്യേകം ഫീസ് വാങ്ങുമ്പോഴാണിത്. ശബരിമലയിലേക്കു വൈദ്യുതി നല്കുന്നതു വ്യവസായികള്‍ക്കു നല്കുന്ന ഉയര്‍ന്ന നിരക്കിലാണ്.ഇതിനെല്ലാം പുറമേയാണു വ്യാപാരികള്‍, മറ്റു ക്ഷേത്രങ്ങള്‍, വാഹന ഉടമകള്‍ തുടങ്ങിയവര്‍ക്കു ലഭിക്കുന്ന കോടികളുടെ വരുമാനം. ഇത് എത്രയെന്നു കണക്കുകൂട്ടാന്‍ ഒരു ഏജന്‍സിക്കുമാകില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 95 ശതമാനം ക്ഷേത്രങ്ങളുടെയും നിലനില്‍പ്പു ശബരിമലയെ ആശ്രയിച്ചാണ്. ആറായിരത്തോളം ജീവനക്കാരാണു ബോര്‍ഡിലുള്ളത്. സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് ഇത്രയധികം സംഭാവന നല്കുന്ന മറ്റൊരു സ്ഥാപനം കേരളത്തിലില്ല. ശബരിമല വികസനത്തിനും ഭക്തരുടെ സൗകര്യത്തിനുമായുള്ള എല്ലാ പദ്ധതികള്‍ക്കും വിലങ്ങുതടിയാകുന്നതു സര്‍ക്കാര്‍തന്നെയാണ്. ജസ്റ്റിസ് ചന്ദ്രശേഖരമേനോന് ഉള്‍പ്പെടെയുള്ള കമ്മിഷനുകളും ഹൈക്കോടതിയും നിര്‍ദേശിച്ച അടിസ്ഥാനസൗകര്യ വികസനങ്ങളില്‍ പലതും നടപ്പാക്കാന്‍ ശബരിമലയുടെ പേരില്‍ സര്‍ക്കാരുകള്‍ക്ക് ഒരുവര്‍ഷം ലഭിക്കുന്ന വരുമാനത്തിന്റെ പത്തിലൊന്നു മതി. ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1208 ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ആകെ നല്‍കുന്നത് 80 ലക്ഷം രൂപ വാര്‍ഷിക ഗ്രാന്റ് മാത്രം. 46 ലക്ഷം രൂപയായിരുന്നതു മൂന്നുവര്‍ഷം മുമ്പാണ് 80 ലക്ഷമാക്കിയത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള 16 റോഡുകളാണു ശബരിമലയിലേക്കുള്ളത്. ഈ തീര്‍ഥാടനകാലത്തിന് ഒരുമാസം മുമ്പെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നു ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ശബരിമലയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ച് പരിസ്ഥിതിക്കു കോട്ടം വരുത്താതെ പദ്ധതികള്‍ നടപ്പാക്കാമെന്നിരിക്കെയാണു കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ഒളിച്ചുകളി. ഇതു തുടര്‍ന്നാല്‍ ശബരിമലയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നു വിവിധ കമ്മിഷനുകളും സമിതികളും മുന്നറിയിപ്പു നല്‍കിയിട്ടും സര്‍ക്കാരിനു കുലുക്കമില്ല. |
5 comments:
A good communist is a dead communist,; ditto for the religion of pieces and the religion of pious pedophiles.
Communism has permeated Kerala and has been its' downfall.
I am currently in kerala -- the place feels like bangladesh
But 3000 crore is nothing compared to 4400 crore which the revenue(turnover is 5500 crore) per year for Kerala!(http://epaper.livemint.com/ArticleText.aspx?article=25_08_2010_005_003&mode=1)
agworld, because of the greenery, or is it the large numbers of green people especially those dressed in black?
those 3000 crores would mean a lot to the smaller temples that are falling apart from lack of maintenance and neglect. why should that money go to the govt when money that flows to xtist or mohdan shrines (eg from abroad for conversion) is not touched by the govt? is there a rule that says hindus are 2nd class citizens?
Post a Comment